
ജോസഫ്
കുന്നമംഗലം : പിലാശേരി കക്കോട്ടിരി കിളിയം പിലാക്കില്‍ ഇടത്തില്‍ ജോസഫ് വര്‍ഗീസ് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വെള്ളിമാടുകുന്ന് ഹോളി റെഡിമര്‍ പള്ളിയിൽ. ഭാര്യ: സിസിലി. മക്കള്‍: സീന (അധ്യാപിക മെഡിക്കല്‍ കോളജ് കാമ്പസ്), സിമി (ജിയുപിഎസ്, മൈത്ര അരീക്കോട്), സിജില്‍ (മാക്ലിയോട്സ് ഫാര്‍മ). മരുമക്കള്‍: സാബു ജോസ് (ജിഎംയുപി സ്കൂള്‍ മാവൂര്‍), രാജേഷ് (കാര്‍മല്‍ ഓട്ടോസ്പെയര്‍), സീന (വനിതാ സെല്‍ കൗണ്‍സിലര്‍ കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions