Obituary
ജോ​സ്

കു​ണ്ടു​തോ​ട് : പൂ​ല്ലാ​ന്നി​ക്കാ​വി​ൽ പി.​എ​ൽ. ജോ​സ് (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കു​ണ്ടു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന പ​ള്ളി​ക്കു​ന്നേ​ൽ (ദീ​പ്തി ഗി​രി). മ​ക്ക​ൾ: ജോ​ഫി​ൻ ജോ​സ് (ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ പ​ശു​ക്ക​ട​വ്), ജി​തി​ൻ ജോ​സ് (ആ​ക്സി​സ് ബാ​ങ്ക് ക​ള​മ​ശേ​രി), ജി​ബി​ൻ ജോ​സ് (ആ​ക്സി​സ് ബാ​ങ്ക് ആ​ലു​വ). മ​രു​മ​ക്ക​ൾ: സോ​ണി സേ​വ്യ​ർ ക​ല്ലാ​നോ​ട്, വി.​എ. സ്നേ​ഹ പ​ള്ളു​രു​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ശാ​ന്തി (എ​സ്ഡി കോ​ൺ​വ​ന്‍റ് അസം), സി​സ്റ്റ​ർ പ്ര​ശോ​ഭ (എ​സ്ഡി കോ​ൺ​വന്‍റ് ഡ​ൽ​ഹി), പി.​എ​ൽ. തോ​മ​സ് കു​ണ്ടു​തോ​ട്, പി.​എ​ൽ. മൈ​ക്കി​ൾ കു​ണ്ടു​തോ​ട്, പി.​എ​ൽ. ജോ​ണി കു​ണ്ടു​തോ​ട്.