
ഇ.കെ.സരസമ്മ
കറുകച്ചാൽ: എൻ എസ് എസ് എസ്റ്റേറ്റിനു സമീപം സതീഷ് ഭവനിൽ ഇ.കെ.സരസമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: എസ്. കെ. ഗോപാലൻ. മക്കൾ : ജ്യോതി ഗോപാലൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), സതി ഗോപാലൻ മുളമൂട്ടിൽ, കോഴഞ്ചേരി (ടീച്ചർ), സതീഷ് ഗോപാലൻ. മരുമക്കൾ: സുനിൽ, അനിൽ, മഞ്ജു സതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions