Obituary
അ​ശ്വ​ന്ത്

തി​രു​വാ​ർ​പ്പ്: വ​ഞ്ചി​പ്പ​ള്ളി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ അ​ശ്വ​ന്ത് (ശ്രീ​ക്കു​ട്ട​ൻ -22) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ശ്രീ​ലേ​ഖ. സ​ഹോ​ദ​ര​ൻ: അ​ശ്വി​ൻ.