
ഗ്രിഗോറിയോസ്
തലനാട്: കല്ലാറ്റുപറമ്പിൽ ഗ്രിഗോറിയോസ് (കെ.ഡി. ജോസ്-63, റിട്ട. കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് അയ്യമ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ ത്രേസ്യ ചേന്നാട് ഏഴോലി കുടുംബാംഗം. മക്കൾ : തോമസുകുട്ടി, റോസ്ലിൻ. മൃതദേഹം നാളെ രാവിലെ ഒന്പതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions