Obituary
സാ​ബു

ചി​റ​ക്ക​ട​വ്: മ​ടു​ക്ക​യി​ൽ സാ​ബു രാ​ഘ​വ​ൻ​നാ​യ​ർ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശി​വ​ജ. മ​ക്ക​ൾ: രേ​വ​തി, രോ​ഹി​ത്. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.