
എസ്. രാജലക്ഷ്മി
പരിപ്പ്: തുന്പേമഠത്തിൽ എസ്. രാജലക്ഷ്മി (79) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് മുട്ടന്പലം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഹരിഹര അയ്യർ (റിട്ട. മലയാള മനോരമ). മക്കൾ: ഗീത, പരേതയായ പുഷ്പ, സുരേന്ദ്രൻ. മരുമക്കൾ: കണ്ണൻ (വൈക്കം), പരേതനായ തന്പി (റിട്ട. മലയാള മനോരമ), അന്പിളി (കാരാപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions