
ടി.ജെ. ജോസ്
തലയോലപ്പറന്പ്: തയ്യിൽ ടി.ജെ. ജോസ് (ജോബ് - 66, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ദീപ പരവര കുടുംബാംഗം. മക്കൾ: ജ്യോതി, ജിതിൻ. മരുമക്കൾ: ടിജോ ചെത്തിയിൽ, ദീപ്തി മഞ്ഞക്കാലായിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions