Obituary
പ്ര​സ​ന്ന​ന്‍

ക​ല്ല​റ: പാ​ല​ക്കാ​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ ശ​ങ്കു​ണ്ണി​യു​ടെ മ​ക​ന്‍ പ്ര​സ​ന്ന​ന്‍ മൂ​ലേ​ക്ക​രോ​ട്ട് (64) അ​ന്ത​രി​ച്ചു. സാം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​ലേ​ക്ക​രോ​ട്ട് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ബീ​ന. മ​ക്ക​ള്‍: പ്ര​വീ​ണ, പ്ര​വി​ത, പൂ​ര്‍​ണ്ണി​മ.