
പി.ടി. ശോശാമ്മ
സൗത്ത് പാന്പാടി: മാട്ടേൽ പടിഞ്ഞാറെക്കാലായിൽ പി.ടി. ശോശാമ്മ (84, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് സൗത്ത് പാന്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭർത്താവ്: പരേതനായ പി.വി. സ്കറിയ. പരേത സൗത്ത് പാന്പാടി ചുണ്ടമണ്ണിൽ കുടുംബാംഗം. മക്കൾ: ആൻസി സ്കറിയ (റിട്ട. ഡിഇ, ബിഎസ്എൻഎൽ), മിനി വർഗീസ്, ജോൺസൺ സഖറിയ (ആകാശവാണി, ദേവികുളം), ജാൻസി സഖറിയ (അധ്യാപിക, സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്എസ്, കൊട്ടാരക്കര). മരുമക്കൾ: രാജൻ കെ. ഏബ്രഹാം കൊച്ചുകൊറ്റുകുളം, പാത്താമുട്ടം (റിട്ട. സീനിയർ സൂപ്രണ്ട്, കെഎസ്ഇബി), ടി.എം. വർഗീസ് തച്ചാട്ട്, തിരുവല്ല (റിട്ട. ഡെപ്യൂട്ടി മാനേജർ, നുവാകോ, കൊൽക്കത്ത), എലിസബത്ത് ജേക്കബ് മാടപ്പാട്ട്, കാഞ്ഞിരപ്പാറ (ടീച്ചർ, സെന്റ് പോൾസ് എച്ച്എസ്, പുളിക്കൽകവല), കെ.സി. സാജുമോൻ കാരയ്ക്കാട്ട്, മണർകാട് (അധ്യാപകൻ, എംജിഎം എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ). മൃതദേഹം നാളെ ഏഴിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions