
മുരളീധരന് നായര്‍
വടവാതൂര്‍: ലക്ഷ്മി വിലാസത്തില്‍ മുരളീധരന് നായര്‍ (74) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പില്‍. ഭാര്യ: സുലോചന, മക്കള്‍: സംഗീത രാജീവ്, സന്ധ്യാ വിപിന്‍. മരുമക്കള്‍: രാജീവ്.ആര്. പിള്ള (ഓച്ചിറ), വിപിന്‍ (നീറികാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions