
ഉലഹന്നൻ ജോൺ
കടുത്തുരുത്തി: നെയ്യത്തുംപറന്പിൽ ഉലഹന്നൻ ജോൺ (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് സെന്റ് മേരീസ് താഴത്തുപള്ളിയിൽ. ഭാര്യ ചിന്നമ്മ മാൻവെട്ടം തടിക്കൽ കുടുംബാംഗം. മക്കൾ: ഷാജു (ഓസ്ട്രേലിയ), സിൽവി, ലൈസി. മരുമക്കൾ: ഷേർളി കൂവയ്ക്കൽ, കാപ്പുന്തല (ഓസ്ട്രേലിയ), ചാക്കോച്ചൻ മണ്ണൂപ്പുഴ, കപ്പാട് (ദുബായ്), സജു ചെറുകിഴങ്ങിൽ, നെല്ലിയാനി (ദുബായ്), മൃതദേഹം ഇന്ന് അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions