Obituary
മേ​രി​ക്കു​ട്ടി മാ​ത്യു

മു​ത്തോ​ലി: നെ​ടും​ക​ണ്ട​ത്തി​ല്‍ മേ​രി​ക്കു​ട്ടി മാ​ത്യു (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് മു​ത്തോ​ലി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. പ​രേ​ത പ​ന്ത​ത്ത​ല ഇ​രി​യാ​നി​ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എ​ന്‍. ജെ. ​ജോ​സ​ഫ്. മ​ക്ക​ള്‍: നി​വ്യാ ടോ​ണി, ന​വീ​ന്‍ ജോ​സ​ഫ്. മ​രു​മ​ക​ന്‍: ടോ​ണി മ​ണ്ണ​നാ​ല്‍(​ക​ട്ട​പ്പ​ന). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.