Obituary
ലേ​ഖ ബോ​സ്

ക​ല്ല​റ: കൊ​ച്ചു​പു​ര​ക്ക​ൽ ലേ​ഖ ബോ​സ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മാ​ൻ​വെ​ട്ടം കു​റ്റി​പ​റി​ച്ച​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ബോ​സ്. മ​ക്ക​ൾ: നീ​തു ബോ​സ്, നീ​നു ബോ​സ്, നി​ഖി​ൽ ബോ​സ്. മ​രു​മ​ക്ക​ൾ: അ​നി​ൽ (പ​ത്ത​നം​തി​ട്ട), സ​ന്ദീ​പ് (എ​ർ​ണാ​കു​ളം), മോ​നി​ഷ.