Obituary
നാ​രാ​യ​ണ​പി​ള്ള

എ​രു​മേ​ലി: പ​രി​യാ​ര​ത്ത് നാ​രാ​യ​ണ​പി​ള്ള (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സാ​വി​ത്രി​യ​മ്മ എ​രു​മേ​ലി മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ശാ​ന്ത് (തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്), പ്ര​സീ​ദ. മ​രു​മ​ക​ൻ: സ​ന്തോ​ഷ്കു​മാ​ർ.