
മേരിക്കുട്ടി തോമസ്
ഇളങ്ങുളം: ഇരുപ്പക്കാട്ട് മേരിക്കുട്ടി തോമസ് (76) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ. പരേത കൊഴുവനാൽ തെക്കേമുറി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇ.കെ.തോമസ്. മക്കൾ: റോസ് മോൾ, അനുമോൾ, കുര്യാസ്, ഐറിൻ മരിയ (അയർലൻഡ്). മരുമക്കൾ: പരേതനായ ബിജു വടക്കേൽ (ചിറ്റടി), സാജു വടശേരിൽ (മുണ്ടക്കയം), ജോമോൾ മക്കൊള്ളിൽ (കോരുത്തോട്), ഡോ.സാവിയോ മുണ്ടാപ്പള്ളിൽ (അയർലൻഡ്). മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ 11 വരെ വീട്ടിലും തുടർന്ന് 2.30 വരെ ഇളങ്ങുളം സെന്റ് മേരീസ് എൽപിസ്കൂൾ ഹാളിലും പൊതുദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions