Obituary
പി.​ന​രേ​ന്ദ്ര​ക്കു​റു​പ്പ്

ക​റു​ക​ച്ചാ​ൽ: പ്ളാ​ച്ചി​യ്ക്ക​ൽ ആ​ന​ന്ദ​വി​ലാ​സം പി.​ന​രേ​ന്ദ്ര​ക്കു​റു​പ്പ് (ര​വി പ്ളാ​ച്ചി​യ്ക്ക​ൽ -81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്12​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ : അ​ജി​ത്ത് കു​മാ​ർ, അ​മ്പി​ളി എ​ൻ. കു​റു​പ്പ്. മ​രു​മ​ക്ക​ൾ: സ​ന്ധ്യ എ​സ്.​കൈ​മ​ൾ (സ്‌​റ്റാ​ഫ് ച​മ്പ​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​തീ​ശ് ചി​റ്റേ​ട്ട് ക​ങ്ങ​ഴ. പ​രേ​ത​ൻ ക​റു​ക​ച്ചാ​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ച​മ്പ​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗം,എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ ക​റു​ക​ച്ചാ​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.