
ജോസഫ് മാത്യു
ചങ്ങനാശേരി: കുരിശുംമൂട് പുതുപ്പറമ്പില്‍ ജോസഫ് മാത്യു (ജോയിച്ചന്‍-72) അന്തരിച്ചു. സംസ്കാരം ഇന്നു 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി ജോസഫ് കട്ടത്തറ കുടുംബാംഗം. മക്കള്‍: ബിനു, ബിജു, ബൈജു. മരുമക്കള്‍: അനിത മംഗലാപുരം, സിന്ധു അര്‍ത്തുങ്കല്‍





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions