Obituary
ഹ​സീ​ന

ച​ങ്ങ​നാ​ശേ​രി: ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക് സ​മീ​പം പു​തു​പ്പ​റ​മ്പി​ൽ ഹ​സീ​ന (49) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10.30 നു ​ച​ങ്ങ​നാ​ശേ​രി പ​ഴ​യ​പ​ള്ളി ടൗ​ൺ ജു​മാ മ​സ്ജി​ദ്. ഭ​ർ​ത്താ​വ്: ഹ​സ​ൻ കു​ഞ്ഞ്. മ​ക്ക​ൾ: ഹ​ന്ന, ആ​സി​ഫ്.