Obituary
വി. ​ജി. മോ​ഹ​ന​ൻ നാ​യ​ർ

കൊ​ഴു​വ​നാ​ൽ: ക​ല്ലൂ​ർ​കു​ളം വാ​ടു​പ​റ​മ്പി​ൽ വി. ​ജി. മോ​ഹ​ന​ൻ നാ​യ​ർ (65) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പു​ഷ്പ മോ​ഹ​ന​ൻ. മ​ക്ക​ൾ: ധ​ന്യ​മോ​ൾ മോ​ഹ​ൻ, ദി​വ്യ മോ​ഹ​ന​ൻ നാ​യ​ർ, നി​ത്യ​മോ​ൾ മോ​ഹ​ന​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: മി​ഥു​ൻ സി. ​നാ​യ​ർ (പു​തു​പ്പ​ള്ളി), പ്ര​ശാ​ന്ത് കു​മാ​ർ (വെ​ള്ളൂ​ർ), അ​ഖി​ൽ മോ​ഹ​ൻ​ദാ​സ് (പ​ത്ത​നാ​ട്).