
മേരിക്കുട്ടി
ചോറ്റി: നെടുങ്കണ്ടത്തിൽ മേരിക്കുട്ടി (67, റിട്ട.ടീച്ചർ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് എൻ.ജെ. ജോസഫ്. മക്കൾ: നവ്യ, നവീൻ. മരുമകൻ: ടോണി ഏബ്രഹാം (കട്ടപ്പന). മൃതദേഹം ഇന്ന് ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions