
ദേവസ്യാച്ചൻ
ആറുമാനൂർ: മൂന്നിലവ് കണ്ടത്തിൽ ദേവസ്യാച്ചൻ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി വണ്ണപ്പുറം കൂട്ടുങ്കൽ കുടുംബാംഗം. മക്കൾ: പരേതയായ ലില്ലിക്കുട്ടി, ലൈസമ്മ, പരേതനായ ബേബി, ലിൻസി. മരുമക്കൾ: പരേതനായ തോമസ് പ്ലാത്തോട്ടത്തിൽ (മുട്ടം), സെബാസ്റ്റ്യൻ പുളിങ്ങാപ്പള്ളിൽ (ഏറ്റുമാനൂർ), ഷെറിൻ ജോസ് കുഞ്ചിറക്കാട്ടിൽ. മൃതദേഹം ഇന്ന് 9.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions