
മാത്യു തോമസ്
നീണ്ടൂർ : തോട്ടത്തിൽ മാത്യു തോമസ് (മത്തച്ചൻ - 69) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ഭവനത്തിൽ ആരംഭിച്ച് നീണ്ടൂർ സെന്റ് മൈക്കിൾ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ആൻസി മാത്യു ചേർപ്പുങ്കൽ നരിപ്പാറ കുടുംബാംഗം. മക്കൾ: അനൂപ് മാത്യു (യുഎസ്എ), ആരതി മാത്യു (ഒാസ്ട്രേലിയ). മരുമക്കൾ: റിങ്കു അനൂപ് കുന്നിരിക്കമനക്കൽ (തിരുവല്ല), ജോസ്മോൻ തോമസ് മംഗലത്തുപറമ്പിൽ (കല്ലറ) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions