Obituary
മേ​രി ജോ​സ​ഫ്

അ​തി​ര​ന്പു​ഴ: കോ​ട്ട​യ്ക്കു​പു​റം ക​ദ​ളി​ക്കാ​ട്ടി​ൽ (വേ​ങ്ങാ​ത്ത​ട​ത്തി​ൽ) മേ​രി ജോ​സ​ഫ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ഷീ​ന, ഷി​ജി. മ​രു​മ​ക്ക​ൾ: ജോ​സ് ക​ട​വി​ൽ (ടി​വി പു​രം), ജി​മ്മി വ​ർ​ഗീ​സ് പൂ​ത്തോ​ട്ടി​ൽ (ഫ്ളോ​റി​ഡ).