
മേരി ദേവസ്യ
പാലാ: ഇടനാട് വാളനാട്ട് മേരി ദേവസ്യ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പൈങ്കുളം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ദേവസ്യ. പരേത വയലാ കുഞ്ഞാനായിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ആനി മരിയ, ലീന തോമസ്, പരേതനായ ജോസ്, പയസ്, ബേബി, ടോമി, ജോളി. മരുമക്കൾ: ആലീസ്, പരേതയായ എത്സമ്മ, സാലി, ത്രേസ്യാമ്മ, ജയിംസ്, തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions