Obituary
ജോ​യി ജോ​സ​ഫ്

പ്ര​വി​ത്താ​നം: ക​ണ്ണം​കു​ള​ത്ത് ജോ​യി ജോ​സ​ഫ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​ല്ല​പ്പാ​റ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ സ​ണ്ണി​യു​ടെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ സാ​ലി മാ​ട്ടു​ക്ക​ട്ട ഒ​ര​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത (യു​കെ), ആ​ൻ​സി​ലി​ൻ, അ​നൂ​പ് (യു​കെ). മ​രു​മ​ക്ക​ൾ: ടോ​മി കോ​ന്പാ​റ (ത​ലോ​ർ), ബി​ബി​ൻ പ്ലാ​ന്ത​റ കി​ഴ​ക്കേ​തി​ൽ, ചി​റ്റാ​ർ (ദു​ബാ​യ്), അ​നു ചി​റ​പ്പു​റ​ത്ത്, അ​മ​യ​ന്നൂ​ർ (യു​കെ).