
ജോസഫ് വർക്കി
പൂവരണി: പാറേക്കാട്ട് മൊളോപ്പറന്പിൽ ജോസഫ് വർക്കി (കുഞ്ഞൂട്ടി - 86) അന്തരിച്ചു. സംസ്കാര നാളെ രണ്ടിന് പൂവരണി തിരുഹൃദയ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ ഉരുളികുന്നം നടുവത്താനിയിൽ കുടുംബാംഗം. മക്കൾ: ജോർജ്, ലിസമ്മ, ബെന്നി, ബിനോയി. മരുമക്കൾ: ആൻസി ചിറക്കപ്പറന്പിൽ (പൊൻകുന്നം), ബാബു വട്ടക്കുന്നേൽ (എലിക്കുളം), ഷിജി പഴേപറന്പിൽ (വഞ്ചിമല), ലിറ്റ തുണ്ടത്തിക്കുന്നേൽ (ഇടകടത്തി). മൃതദേഹം നാളെ ഒന്പതിന് കൊച്ചുകൊട്ടാരത്തിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions