
ഉദയകുമാർ
കാവാലം: കാവാലം കരിയൂർമംഗലം തടത്തിൽ വീട്ടിൽ ഉദയകുമാർ (62) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ശോഭന ഉദയകുമാർ (വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ഉജ്വൽ, ബിൻജിത്ത്. മരുമക്കൾ: ആകർഷ, ശ്രീക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions