Obituary
ഏ​ലി​യാ​മ്മ ജോ​ൺ

മ​ങ്കൊ​മ്പ്: ക​ണ്ണ​ൻ​പ്ലാ​ക്ക​ൽ ഏ​ലി​യാ​മ്മ ജോ​ൺ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് അ​പ്പ​ർ മ​ങ്കൊ​മ്പ് സി ​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത വെ​ള്ള​റ താ​ള​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: സാം ​ജോ​ൺ​സ​ൺ (റി​ട്ട. റ​ബ​ർ ബോ​ർ​ഡ് ), ജോ​ൺ ചാ​ണ്ടി, ബേ​ബി ജോ​ൺ (ഷി​പ്യാ​ർ​ഡ്), സ​ന്തോ​ഷ് ജോ​ൺ. മ​രു​മ​ക്ക​ൾ: മേ​ബി​ൾ സാം ​ന​ടു​വി​ലെ​പ്പു​ര​യ്ക്ക​ൽ മേ​ലു​കാ​വ് (എം ​ജി സ​ർ​വ​ക​ലാ​ശാ​ല), റി​ന്‍റോ ബേ​ബി മു​ണ്ട​പ്പ​ള്ളി​ൽ ചൊ​വ്വൂ​ർ (നേ​വ​ൽ ബേ​സ്).