
അന്നമ്മ ജോസഫ്
ചേര്‍ത്തല: നഗരസഭ 10-ാം വാര്‍ഡ് കുന്നേവെളിയിൽ അന്നമ്മ ജോസഫ് (ലീലാമ്മ-75) അന്തരിച്ചു. സംസ്കാരം നാളെ 10 ന് നെടുമ്പ്രക്കാട് പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ കെ.ടി. ജോസഫ്. മക്കൾ: ടോമി, റോയി, ജോഷി, റീന, ലീന. മരുമക്കൾ: മേരി, ബോബി, മേഴ്സി, പ്രിൻസ്, സോനൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions