
ഡോ. ജോർജ് ഫ്രാൻസിസ്
കൈതവന: അരിമ്പൂൽ റോഷ്നിയിൽ ഡോ. ജോർജ് ഫ്രാൻസിസ് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിൽ ആരംഭിക്കും. ഭാര്യ ഡോ. ദീന ചമ്പക്കുളം കണ്ടംകുളം കുടുംബാംഗം. മക്കൾ: സഞ്ജയ് ഫ്രാൻസിസ് ജോർജ്, റോഷ്നി തെരേസ ജോർജ്. മരുമകൻ: ദീപു. മൃതദേഹം ഇന്നു വൈകുന്നേരം ആറിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions