
വി.ജി. രാമചന്ദ്രന് നായര്‍
പത്തനംതിട്ട: താഴെവെട്ടിപ്പുറം പുളിനില്കുന്നതില് വി.ജി. രാമചന്ദ്രന്‍നായര്‍ (94) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കള്‍: സുപ്രഭാകുമാരി, പരേതയായ സുഷമാകുമാരി. മരുമക്കള്‍: തുളസിധരക്കുറുപ്പ്, പരേതനായ നാരായണക്കുറുപ്പ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions