
കെ.എ.കുര്യന്
തൊടുപുഴ: തുടങ്ങനാട് കൂനംപാറയില്‍ കെ.എ.കുര്യന് (94) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ മറിയം. മക്കള്‍ :അഗസ്റ്റിന് തൃപ്പൂണിത്തുറ (റിട്ട. കൊച്ചിന് റിഫൈനറി), സിറിയക് തുടങ്ങനാട്, പരേതയായ കുട്ടിയമ്മ, സാലി, ലിസി, മോളി, ആനീസ്, ജോസഫ് കുര്യന് (സീനിയര്‍ മാനേജര്‍ കേരള ബാങ്ക് ,തൊടുപുഴ). മരുമക്കള്‍: മേരിക്കുട്ടി ഇടയോടിയില്‍ (പെരിങ്ങളം), ജെസി മനച്ചിരിക്കല്‍ (എല്ലക്കല്ല്), സണ്ണി ഓടക്കല്‍ (കാഞ്ഞാര്‍), ജോസ് പടിഞ്ഞാറയില്‍ (പന്നിമറ്റം), ജോയി വടക്കേപറമ്പില്‍ (എലിവാലി), ടോമി കൊരട്ടിയില്‍ (കടനാട്), ജോജോ കുരിശുംമൂട്ടില്‍ (അറക്കുളം), അനില ഇളംബാശേരിയില് (കാക്കൊമ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions