
വര്‍ക്കി പൗലോസ്
കരിമണ്ണൂര്‍: ഓരത്തേല്‍ വര്‍ക്കി പൗലോസ് (പാപ്പച്ചന്-91) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ മേരി തൊമ്മന്‍കുത്ത് പരുന്താനിയില്‍ കുടുംബാംഗം. മക്കള്‍: ഡെയ്സി ,ബെറ്റി (പിഎച്ച്സി കരിമണ്ണൂര്‍), ജോസ് പോള്‍ (ജിഎസ്ടി കട്ടപ്പന). മരുമകന്: ജോര്‍ജ് ജോസഫ് കുഴികുത്തിയാനിയില്‍ (അറക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions