Obituary
ചെ​ല്ല​പ്പ​ൻ

രാ​ജാ​ക്കാ​ട്: ക​ളീ​ക്ക​ൽ(​പൈ​നാ​ക്കു​ടി) ചെ​ല്ല​പ്പ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ രു​ഗ്‌​മി​ണി രാ​ജാ​ക്കാ​ട് പൈ​നാ​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: പു​ഷ്പ, ഷീ​ല, സു​രേ​ഷ് (എ​സ്ഐ​എ​സ്എ​സ് ബി, ​തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ:​വി​ജ​യ​ൻ കാ​നാ​ട്ട് (എ​ൻ​ആ​ർ സി​റ്റി), മോ​ഹ​ന​ൻ വാ​ഴ​യി​ൽ (ബൈ​സ​ൺ​വാ​ലി), അ​മ്പി​ളി കി​ഴ​ക്കേ​ത​ട​ത്തി​ൽ (സ്‌​റ്റാ​ഫ് ന​ഴ്‌​സ്,കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം,രാ​ജ​കു​മാ​രി).