Obituary
ജോ​ര്‍​ജ് ജോ​സ​ഫ്

നെ​യ്യ​ശേ​രി: ആ​യ​ത്തു​പാ​ട​ത്ത് ജോ​ര്‍​ജ് ജോ​സ​ഫ് (ഡാ​ന്‍റി- 58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ആ​ന്‍​സി കോ​ത​മം​ഗ​ലം തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക​ള്‍: പ​രേ​ത​യാ​യ മ​രി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​ര്‍​മ​ല ബേ​ബി ക​ണി​യാ​മ്പാ​ല​ക്ക​ല്‍ (ച​ക്കാ​മ്പു​ഴ), ജീ​സ് ജോ​സ​ഫ് (മു​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍).