Obituary
പ്ര​മോ​ദ്

മാ​ഹി : ഈ​സ്റ്റ് പ​ള്ളൂ​ർ മാ​ർ​വ​ൽ റോ​ഡി​ൽ ചാ​ലു​പ​റ​മ്പ​ത്ത് പ്ര​മോ​ദ് (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷ​മി​ത (അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി, മാ​ഹി). മ​ക​ൾ: ധ​ന. മ​രു​മ​ക​ൻ: കി​ര​ൺ (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ​ച​ന്ദ്ര​ൻ, പ്ര​ദീ​പ​ൻ, പ്ര​ശാ​ന്ത്.