Obituary
ദി​നേ​ശ​ൻ

ചി​റ​ക്ക​ൽ: പ​ന​ങ്കാ​വ് അ​ര​യ​ന്പേ​ത്ത് താ​പ്പ​ള്ളി ഹൗ​സി​ൽ ദി​നേ​ശ​ൻ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​ന്പ​ല​ത്ത്. പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ-​ച​ന്ദ്രി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ദി​ജി​ൽ (കാ​പ്പി​റ്റ​ൽ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ, ഇ​ട​ച്ചേ​രി), ദി​സ്ന. മ​രു​മ​ക്ക​ൾ: ബി​ജു (ഷാ​ർ​ജ), സു​ചി​ത്ര. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നീ​ഷ് ബാ​ബു, ബി​ന്ദു, വി​ജി​ല, പ​രേ​ത​നാ​യ ബി​ജു.