
ഉല്ലാസ്
പള്ളിക്കുന്ന് : ഇടച്ചേരി ശ്രീനാരായണ നഗറിൽ പന്ന്യൻ ഹൗസിൽ കെ.സി. ഉല്ലാസ് (56) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാന്പലത്ത്. പരേതരായ കരിന്പിൽ കുമാരൻ-പി.സി. കൗസല്യ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്ന (ഇടച്ചേരി), സീത (സീത ടൈലേഴ്സ്, പള്ളിക്കുന്ന്), യമുന, പരേതനായ ജയപാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions