Obituary
വി​ലാ​സി​നി​യ​മ്മ

അ​ല​വി​ൽ: വാ​രി​ക്ക​ര വ​ട​ക്കേ​വീ​ട്ടി​ൽ വി​ലാ​സി​നി​യ​മ്മ (91) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പി.​കെ. രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: അ​ഡ്വ. വി. ​ജ​യ​കൃ​ഷ്ണ​ൻ, ജ​യ​ല​ക്ഷ്മി, ഭാ​ഗ്യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ആ​ന​ന്ദ്, വ​ത്സ​ൻ, മ​ല്ലി​ക.