Obituary
കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ 

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് പു​ല്ലാ​ഞ്ഞോ​ട്ടെ എം. ​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ (95) അ​ന്ത​രി​ച്ചു. ​ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, സു​രേ​ന്ദ്ര​ൻ, ശാ​ര​ദ, ഉ​ഷ, സേ​തു​മാ​ധ​വ​ൻ, സി​ന്ധു. ​മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, ഓ​മ​ന, ബ​ബി​ത, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ, രാ​ജീ​വ​ൻ.