
ത്രേസ്യാമ്മ
ഇരിട്ടി : ചരളിലെ മുട്ടനോലിക്കൽ ത്രേസ്യാമ്മ (98) അന്തരിച്ചു. സംസ്കാരം അഞ്ചിന് രാവിലെ 10ന് ചരൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ചിന്നമ്മ, റോസമ്മ, ലീലാമ്മ, തെയ്യാമ്മ, കുട്ടിയമ്മ, അച്ചാമ്മ, ലിസി, ആൻസി, ബാബു, മാത്യു. മരുമക്കൾ: ചാക്കോ കൊച്ചുകുടിയാറ്റിൽ, ജോണി പുളിക്കാട്ട് (കമ്പല്ലൂർ), ബേബി പൊതിപ്പറമ്പിൽ, ജോർജ് വട്ടമറ്റത്തിൽ, സണ്ണി ആത്രശേരി, അപ്പച്ചൻ കിഴക്കേക്കര, സജി ചക്കാനിക്കുന്നേൽ, മേരി പൂവത്തിങ്കൽ, ഷാന്റി മുരിയങ്കരിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions