Obituary
ചാ​ക്കോ

കേ​ള​കം: ശാ​ന്തി​ഗി​രി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കോ​ഴി​പ്പാ​ട​ത്ത് കെ.​പി. ചാ​ക്കോ (80) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 11ന് ​ശാ​ന്തി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി. മ​ക്ക​ൾ: ഷൈ​നി, ഷൈ​ജു, ജോ​ബി​ഷ്, ജി​ൽ​സ​ൻ. മ​രു​മ​ക്ക​ൾ: മാ​ത്ത​ച്ച​ൻ, സി​ജി, ജോ​സ്ന, അ​രു​ണി​മ.