Obituary
ഹ​രി​ശ്രീ

ബേ​ഡ​കം : തേ​രോ​ത്തെ ഹ​രി​ശ്രീ (40) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: വി​ജ​യ് (മം​ഗ​ളു​രു). മ​ക​ന്‍: അ​ഖി​ലേ​ഷ്. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ദീ​പ​ന്‍, അ​നീ​ഷ്, ഹ​രീ​ഷ്, ര​തീ​ഷ്.