
ബിന്ദു
കാഞ്ഞങ്ങാട് : വെള്ളിക്കോത്തെ എ.വി. ബിന്ദു (57) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു സമുദായശ്മശാനത്തില്‍. പരേതരായ അടോട്ട് കണ്ണന്റെയും തൊപ്പിച്ചിഅമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: സുരേശന് (മാധ്യമപ്രവര്ത്തകന്), യമുന (ലാബ് ടെക്നീഷ്യന്, നീതി ലാബ്, പെരിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions