
കൃഷ്ണൻ മണിയാണി
പരപ്പ: മുൻ എംഎൽഎ എം.കുഞ്ഞിരാമൻ നമ്പ്യാരുടെ കാര്യസ്ഥനായിരുന്ന ക്ലായിക്കോട് കൊട്ടാരത്തിനു സമീപത്തെ അത്തിക്കൽ കൃഷ്ണൻ മണിയാണി (88) അന്തരിച്ചു. ഭാര്യ: പരേതയായ ആലക്കോടൻ വീട്ടിൽ ലക്ഷ്മി അമ്മ. മക്കൾ: ലീല, വത്സല (ആലക്കോട്), വിലാസിനി (കോടോത്ത്), എ.ആർ. മുരളി (ലോട്ടറി വ്യാപാരി, പരപ്പ), പരേതനായ രവീന്ദ്രൻ. മരുമക്കൾ: നാരായണൻ (കോടോത്ത്), ശ്രീജ (കരിന്തളം), പരേതരായ ഗംഗാധരൻ, ഭാസ്കരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions