Obituary
ഏ​ലി​ക്കു​ട്ടി

മ​ണ്ട​ളം: കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ ഏ​ലി​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​മ​ണ്ട​ളം സെ​ന്‍റ് ജൂ​ഡ് തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്പേ​രി മ​റ്റ​ത്തി​നാ​നി​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ മാ​ത്യു. മ​ക്ക​ൾ: ബാ​ബു മാ​ത്യു (റി​ട്ട. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ന​ടു​വി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സ​ജി, പ​രേ​ത​യാ​യ ലീ​ന. മ​രു​മ​ക്ക​ൾ: മേ​ഴ്സി ക​ക്കാ​ട്ടി​ൽ (റി​ട്ട. അ​ധ്യാ​പി​ക, ച​പ്പാ​ര​പ്പ​ട​വ് ഹൈ​സ്കൂ​ൾ), ബി​ജി തോ​മ​സ് ഉ​ദ​യാ​പ​റ​മ്പി​ൽ (ഹെ​ഡ് ക്ലാ​ർ​ക്ക്, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), വി​ൽ​സ​ൺ ചെ​രു​പു​റ​ത്ത്.