Obituary
കു​മാ​ര​ൻ

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് മൂ​പ്പ​ൻ​ച​ള്ള കു​മാ​ര​ൻ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​ദ​യ​കു​മാ​രി. മ​ക്ക​ൾ: വി​ഷ്‌​ണ​ദാ​സ്, വി​ഷ്ണു​ജ. മ​രു​മ​ക​ൻ: അ​ജ​യ് ഘോ​ഷ്.