Obituary
കു​ഞ്ചാ​ണ്ടി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പു​ന്ന​പ്പാ​ടം ചാ​ട്ടു​കോ​ട് വീ​ട്ടി​ൽ കു​ഞ്ചാ​ണ്ടി(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് മ​മ്പാ​ട് വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: രാ​ജ​ൻ, സു​രേ​ന്ദ്ര​ൻ.