Obituary
ഫ്രാ​ൻ​സി​സ്

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ക്ക​ൻ​തു​രു​ത്തി കു​റു​വാ​യ് കു​റി​യ​ത്ത് വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് (സാ​ജ​ൻ- 54 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി. മ​ക്ക​ൾ: ട്രീ​സ, ലി​സ, ജെ​സ.